പരീക്ഷ ചോദ്യം : 'അന്തരീക്ഷത്തില്‍ ചൂട് ' കൂടി വരുന്നത് എന്ത് കൊണ്ടാണ് ?
അബു ചിന്തിച്ചു... സാധാരണ പനി ഉള്ളപ്പോഴാണല്ലോ ചൂട് കൂടുന്നത്. ഉത്തരം വച്ച് കാച്ചി ..
ഉത്തരം : അവനിക്ക് പനിയായത് കൊണ്ടാണ്
ഉത്തരം കണ്ട ഫിസിക്സ് മാഷിന്റെ ആത്മഗതം. " ഇവനൊക്കെ എന്തിനാണാവോ പഠിക്കുനത് ?"
ഇത് കേട്ട മലയാളം മാഷ് ഉത്തര കടലാസ് വാങ്ങി നോക്കിയിട്ട് ... : ഇത്രേം സാഹിത്യപരമായി ഉത്തരം എഴുതിയ ഇവന് ഫുള്‍ മാര്‍ക്ക് കൊടുക്കണം..
ഫിസിക്സ മാഷ് : അതെങ്ങിനെ ശരിയാകും?
മലയാളം മാഷ് : അവനി = ഭൂമി പനിക്കുക = ചൂടാവുക , ഭൂമി ചൂടാവുക എന്നാല്‍ ഗ്ലോബല്‍ വാര്‍മിംഗ് .. എന്താ ശരിയല്ലേ....

1 comment:
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരു കൊച്ചു പോസ്റ്റ് "അവനിക്ക് പനിയാ "
Post a Comment